സ്വപ്നയുടെ മൊഴികള്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദുര്‍ബലമായ വാര്‍ത്താ പ്ലാന്റിംഗ് ആണെന്ന് മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ ഡോ.അരുണ്‍ കുമാര്‍. ഒരു പട്ടു വക്കീലും ഒരു പൊട്ട വര്‍ഗ്ഗീയ വിപ്പും ചേര്‍ന്നൊരുക്കിയ ആറാട്ടാണ് പൊളിഞ്ഞടുങ്ങി പെരുവഴിയിലായത്. ഒരു ലോജിക്കും തുടര്‍ച്ചയും തെളിവുമില്ലാത്തതാണ് സ്വപ്നയുടെ മൊഴികള്‍. അന്വേഷണത്തെയോ രാഷ്ട്രീയ വ്യവഹാരങ്ങളെയോ സാമൂഹിക ജീവിതത്തെയോ ഒട്ടും മെച്ചപ്പെടുത്താത്തത്. ആരുടെ സ്വര്‍ണ്ണം, ആര്‍ക്കു […]







