തിരുവനന്തപുരത്ത് വാളുമേന്തി പ്രകടനം നടത്തിയ “ദുർഗാവാഹിനി” പ്രവർത്തകർക്കെതിരെ കേസെടുത്തു. ആര്യങ്കോട് പൊലീസാണ് സ്വമേധയാ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ (ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുക), ആയുധനിയമം എന്നിവ ചുമത്തിയാണ് കേസെടുത്തത് ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്താണ് മേയ് 22-ന് വിശ്വഹിന്ദു പരിഷദിൻ്റെ വനിതാദളമായ ദുർഗാവാഹിനിയുടെ പ്രവർത്തകർ വാളുമേന്തി റോഡിലൂടെ പ്രകടനം നടത്തിയത്. വിഎച്ച്പി നടത്തിയ പഠനശിബിരത്തിൻ്റെ റൂട്ട് മാർച്ചിലാണ് […]







