തൃക്കാക്കരയിലെ കള്ളവോട്ട്- മുന്നണികൾ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകും
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കള്ളവോട്ട് ആരോപണം ഉയർന്ന സാഹചര്യത്തിൽ വോട്ടെടുപ്പിന്റെ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും. ആരോപണമുയർന്ന ബൂത്തുകളിലെ വൈബ് കാസ്റ്റിങ് സംവിധാനമാണ് പരിശോധനക്ക് വിധേയമാക്കുന്നത്. പരാതി ഉന്നയിച്ച മുന്നണികൾ ഉടൻ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് അന്വേഷണം അഭ്യർഥിക്കും. ഒരു ബൂത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നുവെന്നും മൂന്ന് സ്ഥലങ്ങളിൽ കള്ളവോട്ട് […]







