ഇറച്ചിവെട്ട് യന്ത്രത്തില് സ്വര്ണ്ണക്കടത്ത്: ലീഗ് നേതാവിൻ്റെ മകനും സിനിമാ നിർമ്മാതാവും പിടിയിൽ
ഇറച്ചിവെട്ട് യന്ത്രത്തില് സ്വര്ണ്ണക്കടത്ത് നടത്തിയ കേസില് ഇബ്രാഹിംക്കുട്ടിയുടെ മകന് ഷാബിന് പിടിയില്. ഷാബിനു പുറമെ സിനിമാ നിര്മാതാവ് കെ.പി.സിറാജുദ്ദീനും കസ്റ്റംസ് പിടിയിലായി. കഴിഞ്ഞ ദിവസം ഇരുവരുടേയും വീട്ടില് കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. തൃക്കാക്കര നഗരസഭാ വൈസ് ചെയര്മാനും ലീഗ് നേതാവുമായ എ.എ.ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിന്. വാങ്ക്, ചാര്മിനാര് സിനിമകളുടെ നിര്മാതാവാണ് സിറാജുദ്ദീന്. സ്വര്ണ്ണക്കടത്തിലെ മകന്റെ പങ്കിനെ […]







