ദുഖവും സന്തോഷവും ഒരേ സമയം നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന സന്ദർഭങ്ങൽ അപൂർവമാണ് . അത്തരത്തിൽ ഒരേ സമയം ദുഖവും, സന്തോഷവും ഇഴുകി ചേർന്ന നിമിഷങ്ങൾക്കു ആണ് കഴിഞ്ഞ ദിവസം കണ്ണൂർ പൂപ്പറമ്പ് സാക്ഷ്യം വഹിച്ചത് . ഇതാണ് ആ സംഭവം .കണ്ണൂറിലേ പൂപ്പറമ്പ് എന്ന സ്ഥലത്തുള്ള പൂവേൻവീട്ടിൽ ആണ് ഷാജിയും ഭാര്യ സജനയും മക്കളായ […]