എല്‍ഐസി അദാനി ഓഹരികളില്‍ നിക്ഷേപിച്ച തുക ഇരട്ടിയായി. 26329 കോടി രൂപയാണ് എല്‍ഐസി അദാനി ഓഹരികളില്‍ നിക്ഷേപിച്ചത്. ഈ തുക ബുധനാഴ്ച 56,629 കോടി രൂപയായി വര്‍ധിച്ചു. ഏകദേശം 30,300 കോടി രൂപയുടെ ലാഭമാണ് നേടിയത്. ഹിന്‍ഡന്‍ബര്‍ഗ്, ഒസിസിആര്‍പി റിപ്പോര്‍ട്ടുകളുടെ പേരില്‍ അദാനിയെ ക്രൂശിക്കാന്‍ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജികള്‍ സുപ്രീംകോടതി […]







