ഇന്ത്യയും ചൈനയും മികച്ച രീതിയിൽ പരസ്പരം കച്ചവടം നടത്തുന്ന രാജ്യങ്ങൾ ആണ് .ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്ന സൈപ്പര്‍മെത്രിന്‍ ജനുവരി 8 മുതല്‍ ആന്റി-ഡമ്ബിംഗ് തീരുവ ചുമത്താന്‍ ചൈന തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് മറ്റൊരു രാജ്യത്തിന്റെ വിപണിയില്‍ വില്‍ക്കുന്നത് തടയാന്‍ ഒരു രാജ്യം ഉപയോഗിക്കുന്ന വ്യാപാര നിയമമാണ് ആന്റി-ഡമ്ബിംഗ്. […]




