നെഹ്രു ട്രോഫി വള്ളം കളി ; ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച്ച പൊതു അവധി
നെഹ്രു ടോഫി വള്ളം കളി പ്രമാണിച്ച് ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച്ച കലക്ടര്‍ പൊതു അവധി പ്രഖ്യാപിച്ചു. നെഹ്രു ട്രോഫി വള്ളം കളി ഈ മാസം 28നാണ് നടക്കുക. വയനാട് ഉരുള്‍ പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വള്ളം കളിയോട് അനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികള്‍ ഒഴിവാക്കി. 70ാമത് നെഹ്റു ട്രോഫി ജലോത്സവത്തില്‍ 19 ചുണ്ടന് വള്ളങ്ങളടക്കം 74 വള്ളങ്ങള്‍ […]