പലസ്തീന്റെ പുതിയ പ്രധാനമന്ത്രിയായി മുൻ ഉപപ്രധാനമന്ത്രിയും പലസ്തീൻ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാനുമായ മുഹമ്മദ് മുസ്തഫയെ നിയമിച്ചു. ദീർഘകാലമായി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ സാമ്ബത്തിക കാര്യങ്ങളിലെ ഉപദേശകൻ കൂടിയാണ് മുഹമ്മദ് മുസ്തഫ. പലസ്തീനിലെ ഇസ്രായേല്‍ വംശഹത്യയില്‍ പ്രതിഷേധിച്ചും പട്ടിണി പടരുമ്ബോള്‍ ഒന്നും ചെയ്യാനാകാത്തതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തും മുഹമ്മദ് ഇശ്തയ്യ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് മൂന്നാഴ്ചയോടടുക്കുമ്ബോഴാണ് പുതിയ […]







