ബ്രഹ്മപുരം മാലിന്യ പ്ലാൻറ് സന്ദർശിച്ച് പ്രവർത്തനങ്ങള്‍ വിലയിരുത്തി ഹൈക്കോടതി ജഡ്ജിമാർ. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരാണ് വ്യാഴാഴ്ച മാലിന്യപ്ലാൻറില്‍ എത്തിയത്. മാലിന്യ സംസ്കരണം, സുരക്ഷാ കാര്യങ്ങള്‍ തുടങ്ങിയവയും ജഡ്ജിമാരുടെ സംഘം വിലയിരുത്തി. ബ്രഹ്മപുരത്തെ ബിപിസിഎല്‍ മാലിന്യ പ്ലാന്റിന്റെ നിർമാണ പുരോഗതിയും ജഡ്ജിമാർ വിലയിരുത്തി. കഴിഞ്ഞ വർഷം മാർച്ച് മൂന്നിനായിരുന്നു ബ്രഹ്മപുരം […]







