കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ “എൻ്റെ വീട് ” എന്ന സ്വപ്നഭവന പദ്ധതിയിൽ ഉൾപ്പെടുത്തി യൂണിയൻ അംഗത്തിന് നിർമ്മിച്ച് നൽകുന്ന വീടിൻ്റെ തറക്കല്ല് ഇടൽ കർമ്മം, ഒറ്റപ്പാലം തോട്ടക്കര, മയിലുംപുറം സ്ഥലത്ത് വെച്ച് ബഹുമാനപ്പെട്ട ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. ഇന്ത്യയുടെ ട്രേഡ് യൂണിയൻ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു യൂണിയൻ അവരുടെ അംഗത്തിന് […]







