ഒരു കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ക്ഷേത്ര പൂജാരിമാര്‍ അറസ്റ്റില്‍. ജ്വല്ലറികളില്‍നിന്നും വ്യക്തികളില്‍നിന്നും ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ പോയ പ്രതികളെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ പാട്ടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരിമാരായി സേവനമനുഷ്ഠിച്ചുവന്ന പഴയകുന്നുമ്മേല്‍ കുന്നുമ്മല്‍ അരുണ്‍ നിവാസില്‍ അരുണ്‍കുമാര്‍ (25), ചേര്‍ത്തല നാഗം കുളങ്ങര നീലാട്ട് ഹൗസില്‍ ആദ്യ സൂര്യ നാരായണവര്‍മ […]







