ചൈനയില്‍ കനത്ത മഴയില്‍ ഹൈവേ തകര്‍ന്ന് അപകടം; 36 പേര് മരിച്ചു
തെക്കേ ചൈനയിലെ ഗുആങ്ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടർന്ന് ഹൈവെയുടെ ഒരു ഭാഗം ഒലിച്ചുപോയി. ബുധനാഴ്ച പുലർച്ചെയുണ്ടായ അപകടത്തില്‍ കാറുകള്‍ തകർന്ന് 36-ഓളം പേർ മരിച്ചതായി അധികൃതർ പറഞ്ഞു. 30 പേർക്ക് പരിക്കുകളുണ്ട്. ഹൈവേയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലായിരുന്നു. ഹൈവേയുടെ 17.9 മീറ്ററാണ് തകർന്നത്. അപകടത്തെത്തുടർന്ന് ആഴത്തിലുള്ള കുഴിയിലേക്ക് പതിച്ച 23 വാഹനങ്ങള്‍ കണ്ടെത്തിയതായി […]