ചെന്നൈ നഗരത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്
ചെന്നൈ നഗരത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ 7 മാസത്തിനിടെ വൻ വർധനയുണ്ടായതായി ആഭ്യന്തര യാത്രക്കാരുടെ കണക്കുകൾ. ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലേക്കും യാത്രക്കാർ കൂടിയിട്ടുണ്ട് .വിദേശ യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ വർധനസിംഗപ്പൂർ, മലേഷ്യ, ദുബായ്, അബുദാബി, ഷാർജ, ലണ്ടൻ തുടങ്ങിയ […]







