എന്താ അനശ്വര ‘ഒരു മര്യാദയൊക്കെ വേണ്ടേ’ എന്ന് സംവിധായകൻ ദീപു കരുണാകരൻ
അനശ്വര രാജനെതിരെ സംവിധായകൻ ദീപു കരുണാകരൻ രംഗത്ത്. ദീപു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം സഹകരിക്കുന്നില്ലെന്നാണ് സംവിധായകന്റെ പരാതി. സിനിമയെ പ്രമോട്ട് ചെയ്യാനായി ഒരു പോസ്റ്റ് പോലും അനശ്വര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചില്ല എന്നാണ് സംവിധായകൻ പ്രതികരിച്ചത് ദീപു സംവിധായകനും സഹ നിർമാതാവുമായ ചിത്രമാണ് മിസ്റ്റർ […]







