ഡിസംബറില്‍ ആറ് ദിവസം രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചു. ഡിസംബര്‍ നാല് മുതല്‍ പതിനൊന്ന് വരെയാണ് പണിമുടക്ക് സംഘടിപ്പിക്കുക. പൊതു – സ്വകാര്യ ബാങ്കുകളില്‍ പണിമുടക്ക് നടത്തുമെന്നാണ് അറിയിച്ചത്. നാല് മുതല്‍ പതിനൊന്ന് വരെയുള്ള ദിവസങ്ങളില്‍ ഓരോ ബാങ്കിലെയും തൊഴിലാളികള്‍ വ്യത്യസ്തമായാണ് പണിമുടക്ക് നടത്തുക. നിലവില്‍ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് […]