മലയാള സാഹിത്യത്തെ ശൂന്യതയിലാഴ്ത്തി വിഖ്യാത സാഹിത്യകാരന് എം ടി വാസുദേവന് നായര് മടങ്ങി. കോഴിക്കോട് ബേബി മെമ്മോറിയല് ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.എം ടി വാസുദേവന് നായരുടെ വിയോഗത്തിൽ ഏറെ വൈകാരികമായി പ്രതികരിച്ച നടൻ മമ്മൂട്ടിയുടെ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.മലയാളത്തെ ആത്മാർത്ഥതയോടെ സ്നേഹിക്കുന്ന ഏതൊരു മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ് എം ടി എന്ന രണ്ടക്ഷരം […]