കോൺഗ്രസിൽ സമൂലമാറ്റങ്ങൾ വേണമെന്ന് രമേശ് ചെന്നിത്തല
കോൺഗ്രസിൽ സമൂലമാറ്റങ്ങൾ വേണമെന്ന് രമേശ് ചെന്നിത്തല. ചിന്തൻ ശിബിറിന്റെ ഭാഗമായി ഡൽഹിയിൽ ചേരുന്ന ഉപസമിതിയിലാണ് ചെന്നിത്തല ഈ നിർദേശം മുന്നോട്ട് വെച്ചത്. എല്ലാ ജില്ലാ കമ്മിറ്റികളും പുനസംഘടിപ്പിച്ച് മുപ്പത് ലക്ഷം പേർക്ക് ഒരു ഡിസിസി എന്ന നിലയിലേക്ക് മാറ്റണമെന്നും ചെന്നിത്തല പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ഭാരതമൊട്ടുക്കും യാത്ര നടത്തണമെന്നും പാർട്ടിയുടെ […]






