ഇന്ത്യന് ബഹിരാകാശ ഏജന്സിയായ ഐഎസ്ആര്ഒയുടെ ജിഎസ്എൽവി-എഫ്15 ദൗത്യം 2025 ജനുവരി 29ന് നടക്കും. ഐഎസ്ആര്ഒയുടെ അഭിമാന വിക്ഷേപണത്തറയായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ നൂറാം ദൗത്യമാണ് ഇതെന്നതാണ് ഏറ്റവും വലിയ സവിശേഷത. നാവിഗേഷൻ ഉപഗ്രഹമായ എന്വിഎസ് 2 ആണ് ഇസ്രൊ ജിഎസ്എൽവിയുടെ സഹായത്തോടെ ബഹിരാകാശത്തേക്ക് അയക്കുക. ശ്രീഹരിക്കോട്ടയില് 29-ാം തിയതി രാവിലെ 6.23നാണ് ഐഎസ്ആര്ഒയുടെ […]