അടിക്കടി അപ്ഡേഷനുകള്‍ മാറി വരുന്ന് ആപ്പാണ് വാട്സ്ആപ്പ്. ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ഫീച്ചറുകളാണ് കമ്പനി പരീക്ഷിക്കാറുള്ളത്. സന്ദേശം തെറ്റായി അയച്ചാല്‍ മെസേജുകള്‍ നീക്കം ചെയ്യാനുള്ള സംവിധാനം നിലവില്‍ വാട്സ്ആപ്പിലുണ്ട്. എട്ട് മിനിറ്റും പതിനാറ് സെക്കന്‍ഡിനുള്ളില്‍ ഡിലീറ്റ് ചെയ്താല്‍ മാത്രമേ സന്ദേശം മായ്ക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ പുതിയ ഫീച്ചറായ ‘ഡിലീറ്റ ഫോള്‍ ഓള്’ വന്നാല്‍ സന്ദേശങ്ങള്‍ […]