ഇനിമുതൽ ആരുമറിയാതെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്തു കടക്കാം. വാട്സാപ്പിൻ്റെ പുതിയ അപ്ഡേഷനിലാണ് ഈ ഫീച്ചർ. ഈയടുത്ത കാലത്തായി തുടര്‍ച്ചയായി അപ്ഡേഷനുകള്‍ വരുത്തുന്ന മാധ്യമമാണ് വാട്സ്ആപ്പ്. മെസേജുകൾക്ക് റിയാക്ഷൻ രേഖപ്പെടുത്താനുള്ള ഫീച്ചർ ആയിരുന്നു വാട്സാപ്പ് അവസാനമായി അവതരിപ്പിച്ചത്. ഇപ്പോഴിതാ ഏറ്റവും പുതിയ അപ്ഡേഷനും ഉപയോക്താക്കള്‍ക്ക് നല്‍കുകയാണ് കമ്പനി. ഇനി മുതല്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുപോകുമ്പോൾ […]