ആരോഗ്യ മന്ത്രി വീണ ജോർജിന് മുഖ്യമന്ത്രിയുടെ തിരുത്ത്, സ്പീക്കറുടെ താക്കീത്
നിയമസഭാ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്ന് വീണ ജോര്‍ജിന് സ്പീക്കര്‍ നിര്‍ദേശം നല്കി. പി പി ഇ കിറ്റ് അഴിമതി സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രി ഒരേ മറുപടി നൽകി. ഇത്തരം ശൈലികൾ ആവർത്തിക്കരുതെന്നാണ് സ്പീക്കറുടെ നിർദേശം. ആരോഗ്യമന്ത്രിയെ നിയമസഭാ സെക്രട്ടേറിയറ്റ് ഇക്കാര്യം അറിയിച്ചു. കൂടാതെ സംസ്ഥാനത്ത് വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരണങ്ങള് സംഭവിച്ചതില്‍ ആരോഗ്യമന്ത്രിയുടെ വിശദീകരണത്തില്‍ […]