ജോക്കർ 2 സിനിമയിലെ ഹാർലി ക്വിനായി എത്തുന്ന ലേഡി ഗാഗ വാങ്ങിയ പ്രതിഫലം ഏവരെയും ഞെട്ടിക്കുകയാണ്. വെറൈറ്റി മാഗസിൻ റിപ്പോർട്ട് ചെയ്യുന്നത് 10 ദശലക്ഷം ഡോളർ ആണ്. നായകൻ ജോക്വിൻ ഫീനിക്സ് 20 ദശലക്ഷം ഡോളർ വാങ്ങുന്നതായും റിപ്പോർട്ടുണ്ട്. സിനിമ ഡിസി കോമിക്ക്സിലെ ജോക്കറിനെ ആസ്പദമാക്കിയാണ്. ഹാർലി ക്വിൻ കോമിക്ക്സ് പ്രകാരം ജോക്കറുമായി പ്രണയത്തിലാകുന്ന കഥാപാത്രമാണ്. […]




