ആശുപത്രിയില്‍ തുടരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മൂക്കില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് സോണിയ നിരീക്ഷണത്തിലാണെന്ന് എഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സോണിയ ചികിത്സയിലായതിനാല്‍ ഒപ്പം നില്‍ക്കണമെന്നും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും രാഹുല്‍ ഗാന്ധി ഇഡിയെ അറിയിച്ചിട്ടുണ്ട്. ഇതു പരിഗണിച്ച് രാഹുല്‍ ഗാന്ധി ഇനി തിങ്കളാഴ്ച ഹാജരായാല്‍ […]







