പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്
നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പോക്സോ കേസില്‍ ജീവപര്യന്തം തടവ്. 14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ശിക്ഷ. പത്തനംതിട്ട കോഴഞ്ചേരി മൈലപ്ര ഗിരീഷ് ഭവനില്‍ സനല്‍കുമാറി (45)നാണ് എറണാകുളം പോക്സോ കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ഒന്‍പതാം പ്രതിയാണ് ഇയാള്‍. തട്ടിക്കൊണ്ടുപോയ കേസില്‍ പത്തുവര്‍ഷം കഠിന തടവും 25,000 […]







