കെ ടി ജലീലിന്റെ കേസ്; സ്വപ്ന വീണ്ടും ഹൈക്കോടതിയെ സമീപിക്കും
കെ ടി ജലീലിന്റെ കേസില്‍ സ്വപ്ന സുരേഷ് വീണ്ടും ഹൈക്കോടതിയിലേക്ക്. ജലീലിന്റെ പരാതിയില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുമെന്ന് സ്വപ്ന അറിയിച്ചു. തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം. മൂന്നു മണിയോടെ എല്ലാ കാര്യങ്ങളും അറിയിക്കുമെന്ന് സ്വപ്ന പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ പി സി ജോര്‍ജും കോടതിയെ സമീപിക്കും. കെ ടി […]







