തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിന് വീണ്ടും നോട്ടീസ് നല്‍കും. കേസില്‍ ജാമ്യ ഉപാധികള്‍ ലംഘിച്ചുവെന്ന് കാട്ടി ഹൈക്കോടതിയെ സമീപിക്കേണ്ടെന്നാണ് പോലീസിന്റെ തീരുമാനം. ഇതു സംബന്ധിച്ച് പോലീസിന് നിയമോപദേശം ലഭിച്ചു. ഞായറാഴ്ച ഹാജരാകണമെന്ന് പോലീസ് നോട്ടീസ് നല്‍കിയെങ്കിലും അത് അവഗണിച്ചു കൊണ്ട് ജോര്‍ജ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാട്ടി […]







