ഡിസംബര്‍ 30ന് പുറത്തിറങ്ങുന്ന സൗബിന് സാഹിര്‍- സിദ്ധാര്‍ത്ഥ് ഭരതന് ടീമിന്റെ ജിന്നിന്റെ സ്നീക്ക് പീക്ക് പുറത്തിറക്കി. ലാലപ്പന് എന്ന കഥാപാത്രത്തിന്റെ രസകരമായ ഒരു രംഗമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്. ലാലപ്പന് എന്തോ കുഴപ്പമുണ്ടെന്നും ഓനെ ഇങ്ങിനെ ഇറക്കിവിട്ടാല്‍ ശരിയാവില്ല എന്നും ഒരു കൂട്ടം സ്ത്രീകള്‍ പറയുകയാണ്. ഇവിടേക്ക് ലാലപ്പന് കയറിവരുന്ന നര്‍മ്മം നിറഞ്ഞ രംഗമാണ് പുറത്തുവിട്ട വീഡിയോയില്‍ […]