പരിസ്ഥിതിലോല പ്രദേശം അടയാളപ്പെടുത്തിയ സീറോ ബഫര്‍സോണ്‍ ഭൂപടം സര്‍ക്കാര്‍ പുറത്തുവിട്ടു. 22 സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റുമുള്ള ബഫര്സോണുകളാണ് മാപ്പിലുള്ളത്. പരിസ്ഥിതിലോല മേഖലകള്‍ പിങ്ക് നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള അപേക്ഷാഫോമും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. ജനുവരി 7 വരെ പരാതികള്‍ അറിയിക്കാം. വനംവകുപ്പ്, പിആര്‍ഡി തുടങ്ങിയ വെബ്സൈറ്റുകളില്‍ മാപ്പ് ലഭിക്കും. ഏതൊക്കെ പഞ്ചായത്തുകളും വാര്‍ഡുകളും പ്രദേശങ്ങളും […]




