അവതാര്‍ എന്ന മെഗാ സിനിമക്ക് ഒപ്പമാണ് വാമനന് എന്ന മലയാള സിനിമ പുറത്തിറങ്ങിയത്. പലരും അവതാറിനെ പേടിച്ചു റിലീസ് മാറ്റിയപ്പോള്‍ ഇന്ദ്രന്‍സ് ചിത്രം 16ന് തന്നെ ഇറക്കി. ഇത് വാമനന് എന്ന സിനിമക്ക് ഗുണം ചെയ്തിരിക്കുകയാണ്. ആളുകള്‍ തീയേറ്ററിലേക്ക് വരുന്ന ഈ അവസരത്തില്‍ മികച്ച അഭിപ്രായം സൃഷ്ടിക്കാന്‍ കഴിഞ്ഞതോടെ ആദ്യ രണ്ട് ദിവസം വാമനന് നല്ല […]