1974 ഏപ്രിൽ 1 ന് കൊച്ചിയിൽ തിരക്കേറിയ ബ്രോഡ്വേയിൽ നാലു യുവാക്കൾ നഗ്നരായി ചരിത്രത്തിലേക്ക് ഓടികയറിയിട്ട് ഇന്നേക്ക് 50 വർഷങ്ങൾ. എറണാകുളത്തെ തിരക്കേറിയ ഷോപ്പിങ് കേന്ദ്രമായ ബ്രോഡ് വേയിൽ, വൈകീട്ട് റോഡിലൂടെ നാല് യുവാക്കൾ പൂർണ നഗ്നരായി ഓടുന്ന കാഴ്ച കണ്ട് റോഡിലെ ജനങ്ങൾ , അന്തം വിട്ടുനിന്നു. പൊതു സ്ഥലത്തെ ഇന്ത്യയിലെ ആദ്യത്തെ നഗ്നയോട്ടമാണ് […]