പ്രധാനമന്ത്രി നരേന്ദ്ര മോദി -യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ഡെലവെയറിലെ ബൈഡന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇന്‍ഡോ-പസഫിക് രാജ്യങ്ങള്‍ക്കായി 40 ദശലക്ഷം വാക്സിന് ഡോസുകളും റേഡിയോ തെറാപ്പി ചികിത്സയും ഉള്‍പ്പെടെ നല്‍കുമെന്ന് കാന്‍സര്‍ മൂണ്‍ ഷോട്ട് പരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിലവില്‍ ഇന്ത്യ, ഓസ്ട്രേലിയ, അമേരിക്ക, ജപ്പാന് എന്നീ രാഷ്ട്രത്തലവന്മാര് പങ്കെടുക്കുന്ന […]