നീണ്ട വാദപ്രതിവാദങ്ങള്ളും ചർച്ചകളും ഒടുവിൽ പൈലറ്റ് വിമാനത്തില്‍നിന്നു ചാടി ,അടുത്ത നിമിഷം വിമാനം തീ ഗോളമായി
അലാസ്കയില്‍ ഈ വർഷം ആദ്യ നടന്ന ഒരു സംഭവം . അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റിപ്പോർട്ടിലൂടെയാണ് ഈ സംഭവത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്….പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിന് എന്തോ തകരാർ പോലെ തുടർന്ന് ഉപദേശത്തിനായാണ് യുദ്ധവിമാനമായ എഫ് 35-ന്റെ പൈലറ്റ് എഞ്ചിനീയർമാരുമായി ബന്ധപ്പെട്ടത്. എന്നാല്‍, എത്രയുംവേഗം പോംവഴി കണ്ടെത്തി അവർ തന്നെയും വിമാനത്തെയും രക്ഷിക്കുമെന്ന് കരുതിയ […]







