ഒന്നരപതിറ്റാണ്ടിന് ശേഷം ഫയറിങ് സ്ക്വോഡിനെ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാന്‍ തയ്യാറെടുത്ത് യുഎസ്. നോര്‍ത്ത് കരോലൈന സംസ്ഥാനത്താണ് ഇന്ന് ഈ രീതിയില്‍ വിധശിക്ഷ നടപ്പാക്കുക. 2001ല്‍ പെണ്‍സുഹൃത്തിന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയ ബ്രാഡ് സിഗ്മണ്‍ എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ഇലക്ട്രിക് കസേരയില്‍ ഇരുത്തി വൈദ്യുതി കടത്തിവിട്ടു കൊല്ലുക, വിഷം കുത്തിവെക്കുക എന്നീ രീതികള്‍ ഒഴിവാക്കുകയാണെന്ന് നോര്‍ത്ത് […]







