അറസ്റ്റില്‍ പ്രതികരിച്ച് ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് യൂൻ സൂക് യോൾ. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെങ്കിലും അന്വേഷണവുമായി സഹകരിക്കുമെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. രക്തച്ചൊരിച്ചിൽ തടയാനാണ് അന്വേഷണസംഘവുമായി സഹകരിക്കുന്നതെന്നും യോൾ വ്യക്തമാക്കി.എന്നത് ദക്ഷിണകൊറിയയിൽ നീതി നിലനിൽക്കുന്നുണ്ടെന്ന് പ്രതിപക്ഷം പ്രതികരിച്ചു. ഭരണഘടനാ ക്രമവും ജനാധിപത്യവും നിയമവാഴ്ചയും പുന:സ്ഥാപിക്കുന്നതിനുളള ആദ്യ ചുവടാണ് അറസ്റ്റെന്ന് പ്രതിപക്ഷ നേതാവ് പാർക്ക് […]







