മെക്സിക്കന്‍ സുന്ദരി ഫാത്തിമ ബോഷ് ആണ് മിസ് യൂണിവേഴ്സ് 2025. തായ്ലന്ഡിലെ ബാങ്കോക്കില്‍ നടന്ന ചടങ്ങിലാണ് ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ് കിരീടമണിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ വിജയി വിക്ടോറിയ ക്ജെര്‍ ആണ് ഫാത്തിമയെ കിരീടം അണിയിച്ചത്. ഈ വർഷത്തെ ചടങ്ങിന്റെ പ്രമേയം ”സ്നേഹത്തിന്റെ ശക്തി” എന്നതായിരുന്നു. 121 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുത്തത്. സൗദി […]







