ടാറ്റ സണ്സ് ഗ്രൂപ്പ് മുന് ചെയര്മാന് സൈറസ് മിസ്ത്രി കൊല്ലപ്പെട്ട അപകടത്തിന് കാരണമായത് കാറിന്റെ അമിത വേഗതയെന്ന് പോലീസ്. 20 കിലോമീറ്റര് വെറും 9 മിനിറ്റുകൊണ്ടാണ് കാര് താണ്ടിയതെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട സൈറസ് മിസ്ത്രിയും ജഹാംഗീര് പണ്ഡോലെയും പിന്സീറ്റിലായിരുന്നു ഇരുന്നത്. ഇരുവരും സീറ്റ് ബെല്റ്റ് ധരിച്ചിരുന്നില്ല. ജഹാംഗീറിന്റെ സഹോദരന് ഡാരിയസ് പണ്ഡോലെയുടെ ഭാര്യയും ഗൈനക്കോളജിസ്റ്റുമായ […]