കേരള രാഷ്ട്രീയത്തിൽ ഉടനെ ഒരു വലിയ ‘ബോംബ്’ പൊട്ടിക്കാനുണ്ട് എന്ന മുന്നറിയിപ്പ് നൽകുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളം ഞെട്ടുന്ന ആ വാർത്ത ഉടൻ പുറത്തുവരാന്നുണ്ടെന്ന് സിപിഎമ്മിനെയും ബിജെപിയെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎമ്മുകാർ അധികം കളിക്കരുത്. ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തുവരും. ബിജെപിക്കെതിരേയും സതീശന് ഇതേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. […]