വമ്ബൻ മാറ്റങ്ങളായിരിക്കുമോ വരുന്ന 23-ാം തീയതി ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിലുണ്ടാവുക? ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സൂചനകളെല്ലാം അക്കാര്യം ശരിവയ്ക്കുന്നതാണ്. ഏറ്റവുമൊടുവിലായി സർക്കാരിൻറെ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിയിലും സമഗ്ര മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകള്‍. കൂടുതല്‍ പേരെ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുന്നതിനൊപ്പം വാർഷിക ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷം രൂപയാക്കി […]