ബെംഗളൂരു: ഷക്കീല്‍ എന്ന ഗുണ്ടാസംഘത്തില്‍പ്പെട്ട കൊടുംക്രിമിനല്‍ കോടതിയില്‍ വെച്ച് പാകിസ്ഥാന് സിന്ദാബാദ്’ വിളിച്ചപ്പോള്‍ അഭിഭാഷകര്‍ പൊതിരെ തല്ലി. കര്‍ണ്ണാടകയിലെ ബെല്‍ഗാവി ജില്ലാ കോടതിയില്‍ വെച്ചായിരുന്നു സംഭവം. 2018ലെ ഒരു കേസ് കേള്‍ക്കാന്‍ എത്തിയതായിരുന്നു ജയേഷ് പൂജാരി എന്ന ഷക്കീല്‍. ഇയാളെ കോടതിയില്‍ ഹാജരാക്കുന്ന സമയത്തായിരുന്നു പാകിസ്ഥാന് സിന്ദാബാദ് വിളി. കേന്ദ്രമന്ത്രി നിതിന്‍ ഗാഡ് കരിയെ ഭീഷണിപ്പെടുത്തിയതും […]