അമിതാഭ് ബച്ചന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു
ബോളിവുഡ് താരം അമിതാഭ് ബച്ചന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമത്തിലൂടെ അമിതാഭ് ബച്ചൻ തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്. ട്വിറ്ററിലൂടെയാണ് രോഗവിവരം പുറത്തുവിട്ടത്. അദ്ദേഹത്തോട് അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിലേർപ്പെട്ടവർ എല്ലാവരും പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രണ്ടാം തവണയാണ് അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിക്കുന്നത്. 2020 ജൂലൈയിലാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അമിതാഭ് ബച്ചന് പിന്നാലെ […]












