വിവാഹം കഴിക്കാൻ പ്രായമൊരു ഘടകമല്ല എന്ന് തന്നെ പറയാം. ഇന്ന് പലരും പ്രായത്തെ കൂടിയവരെയും പ്രായം കുറഞ്ഞവരെയും വിവാഹം കഴിക്കുനന് വാർത്തകള്‍ പുറത്തുവരാറുണ്ട്. പക്ഷേ മുത്തച്ഛനോളം പ്രായമുള്ള ആളെ ചൂണ്ടിക്കാണിച്ച് ഇത് തന്റെ ഭര്‍ത്താവാണെന്ന് ഒരു യുവതി അവകാശപ്പെട്ടുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുന്നത്. എന്നാല്‍ സംഭവം അധികമാരും വിശ്വസിച്ചിട്ടില്ല. ക്യൂട്ട് ഗുഡ്ഡി […]












