തൻറെ മൃതദേഹം സംസ്കരിക്കുന്നതിനെ കുറിച്ച് അന്തരിച്ച സിപിഐഎമ്മിൻറെ മുതിർന്ന നേതാവായ എം എം ലോറൻസ് പറയുന്ന വീഡിയോ ഉണ്ടെന്ന അവകാശ വാദവുമായി മകൾ വീണ്ടുമെത്തി. സ്വർഗത്തിൽ പോകണമെന്നും യേശുവിനെ കാണണം എന്നും മക്കൾ പറയുന്നിടത്ത് അടക്കണമെന്നും വീഡിയോയിൽ എം എം ലോറൻസ് പറയുന്നുണ്ട് എന്നാണ് മകൾ സുജാതയുടെ പുതിയ അവകാശ വാദം . 2022 ഫെബ്രുവരി […]