സംസ്ഥാനത്ത് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന വഴി സഹായം കൈപ്പറ്റിയവരില്‍ 30,416 പേര് അനര്‍ഹരെന്ന് കണ്ടെത്തല്‍. കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി 5,600 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു കൈമാറിയിട്ടുണ്ട്. ആറായിരം രൂപ വീതം വര്‍ഷത്തില്‍ മൂന്ന് തവണയാണ് തുക നല്‍കിയിട്ടുള്ളത്. തുക കൈപ്പറ്റിയവരില്‍ 21,018 പേര് ആദായനികുതി അടയ്ക്കുന്നവരാണ്. ഇവരില്‍ […]











