സിറോ മലബാര് സഭയിലെ വൈദികനും മാനന്തവാടി രൂപതാ മുന് പിആര്ഒയുമായ ഫാദര് നോബിള് തോമസ് പാറയ്ക്കലിനെ മദ്യപിച്ച് വണ്ടി ഓടിച്ചതിന് പോലീസ് പിടികൂടി. പലപ്പോളും കത്തോലിക്ക സഭക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ, യാതൊരു ഉളുപ്പുമില്ലാതെ, എതിരാളികള്ക്കെതിരെ എന്തും വിളിച്ച് പറഞ്ഞ്, ആക്രമിക്കുന്ന വ്യക്തിയാണിദ്ദേഹം. അങ്ങനെയുള്ള സന്മാര്ഗിയായ വൈദികനെയാണ് അടിച്ച് ഫിറ്റായി കാറോടിച്ച് വരുമ്പോൾ പോലീസ് പിടികൂടിയത്. […]












