സ്വർണ്ണം പൂശിയ ചെമ്പ് കിരീടം വെച്ചും, മുട്ടിലിഴഞ്ഞും വോട്ടിരന്ന സുരേഷ്ഗോപി എവിടെ? കന്യാസ്ത്രീകളുടെ അറസ്റ്റിൽ ജോർജ്ജ് കുര്യൻ അടക്കമുള്ളവർ ഒന്നും ചെയ്തില്ലെന്ന് ജിന്റോ ജോൺ
ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് കത്തോലിക്ക സഭയുടെ മുഖപത്രം ദീപിക. ന്യൂനപക്ഷങ്ങള്‍ കേരളത്തിലൊഴിച്ച് എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണെന്ന് ദീപിക വിമര്‍ശിക്കുന്നു. ഛത്തീസ്ഗഡിലും ഒറീയിലുമടക്കം കന്യാസ്ത്രീകള്‍ക്ക് കുറ്റപത്രവും കേരളത്തില്‍ പ്രശംസാപത്രവും നല്കുന്ന രാഷ്ട്രീയം മതേതര സമൂഹം തിരിച്ചറിയുന്നുണ്ട്. ബിജെപിയുടെ വാക്കും പ്രവൃത്തിയും ഒത്തുപോകുന്നില്ലെന്നും മുഖ പ്രസംഗത്തില്‍ പറയുന്നു.ക്രിസ്മസും ഈസ്റ്ററുമൊക്കെ […]












