കേരളത്തിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് സംസ്ഥാനങ്ങളില് നിരീക്ഷകരെ നിയമിച്ചിരിക്കുകയാണ് കോണ്ഗ്രസ്. സച്ചിന് പൈലറ്റ്, കെ ജെ ജോര്ജ്, ഇമ്രാന് പ്രതാപ് ഗര്ഹി, കനയ്യ കുമാര് എന്നിവരാണ് എഐസിസി നിയോഗിച്ച നിരീക്ഷകര്. ഇവർ നാലുപേരും കേരളത്തിലേക്ക് എത്തുമ്പോൾഭൂപേഷ് ബാഗേല്, ഡി കെ ശിവകുമാര്, ബന്ധു തിര്ക്കി എന്നിവര്ക്ക് അസമിന്റേയും, മുകുള് വാസ്നിക്, ഉത്തം കുമാര് […]











