നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനുളള ആളുകളുടെ എണ്ണം കൂടിവരികയാണ്. നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറും ലക്ഷ്യം വെക്കുന്നത് വട്ടിയൂർക്കാവാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും പ്രാദേശിക നേതാക്കളുമായും ജനങ്ങളുമായും അടുത്ത ബന്ധമാണുളളതെന്നും ജി കൃഷ്ണകുമാര്‍ പറയുന്നു. താന്‍ ജീവിക്കുന്നത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണെന്നും നാച്ചുറല്‍ കാന്‍ഡിഡേറ്റ് എന്ന നിലയില്‍ തന്റെ പേര് ഉയര്ന്നുവന്നേക്കുമെന്നും, എന്നാൽ […]












