തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കൊപ്പമുള്ള ചിത്രത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. പിറന്നാള്‍ ആഘോഷ ചടങ്ങിലെ ചിത്രമാണ് പ്രചരിപ്പിക്കുന്നത്. ഈ ചിത്രം മറ്റൊരു തരത്തില്‍ പ്രചരിപ്പിക്കുന്നത് തരംതാണ രാഷ്ട്രീയമാണ്. തന്റെ സഹോദരി ഉള്‍പ്പെടെ 15 പേര് ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് മറ്റുള്ളവരെ ഒഴിവാക്കിയ ചിത്രമാണ്. ഇതിന് പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് എല്ലാവര്ക്കും അറിയാം. […]