തൃശൂരിലെ ജ്വല്ലറിയിൽ കവർച്ചാ ശ്രമം നടത്തിയ കള്ളൻ പിടിയിൽ. പേരാമംഗലം സ്വദേശി ജിന്റോ ( 28 ) ആണ് അറസ്റ്റിലായത്. തൃശൂർ കുരിയച്ചിറയിൽ ജ്വല്ലറിയിൽ കവർച്ചാ ശ്രമം നടത്തുന്നതിനിടെ അലാം മുഴങ്ങുകയായിരുന്നു. ജ്വല്ലറിയിൽ അലാം അടിച്ച ഉടൻ പൊലീസ് എത്തിയതോടെ കളളന് പുറത്തു കടക്കാനായില്ല. തൃശൂരിലെ അക്കരയെന്ന ജ്വല്ലറിയിലാണ് കവർച്ചാ ശ്രമം നടത്തിയത്.പൂങ്കുന്നത്ത് എടിഎമ്മിൽ കവർച്ചാ […]